വടകരയുടെ സ്വന്തം ഊട്ടിയാണ് പയംകുറ്റിമല. പ്രശാന്ത സുന്ദരമായ ഈ പയംകുറ്റിമല വടകര പട്ടണത്തില്‍ നിന്നും വെറും അഞ്ചു കിലോമിറ്ററുകള്‍ മാത്രം ദൂരത്തിലുള്ള ഒരു മലയാണ്...